ABOUT MR.DOOR
Mr.Door™(മിസ്റ്റർ ഡോർ) എന്ന സ്ഥാപനത്തെ ഒന്ന് പരിചയപ്പെടുത്തട്ടെ
ഉയർന്ന നിലവാരമുള്ള സ്റ്റീൽ വാതിലുകളും ജനലുകളും 100% ജി.ഐ (ഗാൽവനൈസ്‌ഡ്‌ അയൺ) ൽ നിർമ്മിക്കുന്നു,
 ഏതാനും വർഷങ്ങൾക്കു ശേഷം തുരുമ്പ് പിടിക്കുന്ന ''?കോൾഡ് റോൾ ഷീറ്റുകൾ"? , ഞങ്ങൾ ഉപയോഗിക്കാറില്ല.
അത് കൊണ്ട് തന്നെ ഞങ്ങളുടെ ഡോറുകൾക്ക് അധിക വർഷ ഗ്യാരന്റി ലഭിക്കുന്നതാണ്.
നിങ്ങളുടെ സ്ഥലത്ത് ഞങ്ങൾ വാതിൽ എത്തിക്കുകയും അത് വിദഗ്ദ്ധമായിട്ടു ഫിറ്റ് ചെയ്‌തു തരുകയും ചെയ്യും. ഭിത്തി കട്ടിംഗും പ്ലാസ്റ്ററിങ്ങും പോലുള്ള അധിക പ്രവൃത്തികൾ ഞങ്ങൾ ചെയ്തു തരുന്നതാണ്
ഞങ്ങളുടെ ജനലുകൾ ഫ്രെയിം, പ്രൊഫൈലുകൾ ഉൾപ്പെടെ 100% റാറ്റാ ജി.ഐ (TaTa GI) (ഗാൽവനൈസ്‌ഡ്‌ അയൺ) ലാണ് നിർമ്മിക്കുന്നത്.
ഫൈബർ ഡോർസ്, മോൾഡ്ഡ് പാനൽ ഡോർസ്, WPC ജനലുകളും വാതിലുകളും അതിന്റെ കട്ടളകളും, UPVC ജനലുകളും വാതിലുകളും അതിന്റെ കട്ടളകളും തുടങ്ങി നിങ്ങളുടെ വീടിനാവശ്യമായ ജനൽ കതകു സംബന്ധമായ എല്ലാ വർക്കുകളും ഞങ്ങൾ ഉത്തരവാദിത്തത്തോടെ ചെയ്തു തരുന്നതാണ്.
ഞങ്ങളുടെ ഉപഭോക്താക്കളുടെ സൗകര്യാർത്ഥം മിസ്റ്റർ ഡോറിന്റെ (Mr.Door) പാലാ,തൊടുപുഴ, വണ്ണപ്പുറം, കട്ടപ്പന, കാഞ്ഞിരപ്പള്ളി ഷോറൂംകളിൽ വിളിച്ചാൽ ഞങ്ങൾ അളവെടുത്തു വീടിനു ആവശ്യമായ ഡോറുകളും ജനലുകളും നിർദേശിച്ചു തരുന്നതാണ്
www.mrdoor.in
9947 400500
9061 551511
For Agency Enquiry Please Don't hesitate to call us?
UA-171680823-1